¡Sorpréndeme!

ഷൂട്ടിംഗിനിടെ നടി രജിഷ വിജയന് പരിക്ക് | Filmibeat Malayalam

2019-04-25 1 Dailymotion

Rajisha Vijayan injured at Finals movie location
നടി രജിഷ വിജയന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. രജിഷ നായികയായി അഭിനയിക്കുന്നതും ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ്. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്.